Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'കൽപകഞ്ചേരി കുടിവെള്ള...

'കൽപകഞ്ചേരി കുടിവെള്ള പദ്ധതി നടപ്പാക്കണം'

text_fields
bookmark_border
കല്‍പകഞ്ചേരി: പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ കൽപകഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി റംല ടീച്ചർ ഉദ്​ഘാടനം ചെയ്തു. കെ. സൈഫുന്നീസ അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി പി. സൈതുട്ടി, എ. സക്കീന, കെ. ഗീത എന്നിവർ സംസാരിച്ചു. കെ. ജംഷീത ഷാജിത് സ്വാഗതവും പി.പി. ചിത്ര നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ. സൈഫുന്നീസ (പ്രസി), പി.പി. ചിത്ര (സെക്ര), കെ. ഗീത (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story