Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെൻഷനേഴ്‌സ് ലീഗ്...

പെൻഷനേഴ്‌സ് ലീഗ് സമ്മേളനം

text_fields
bookmark_border
പെൻഷനേഴ്‌സ് ലീഗ്​ സമ്മേളനം മങ്കട: മങ്കട പഞ്ചായത്ത് കേരള സർവിസ്​ പെൻഷനേഴ്​സ്​ ലീഗിന്‍റെ ഏകദിന സമ്മേളനം സമാപിച്ചു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്ര: എൻ. മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.പി.എൽ സെക്രട്ടറി അബ്ദുസ്സലാം കളത്തിൽ, പഞ്ചായത്ത് മുസ് ലിം ലീഗ് സെക്ര. മൻസൂർ, കെ. സിദ്ധീഖ്, പി. മുഹമ്മദ്, ടി. ഹംസ, സി. അബു , പി. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി. ജമാലുദ്ധീൻ (പ്രസി) സി. അബു (സീനിയർ വൈസ് പ്രസി.) കെ. സിദ്ധീഖ്, എ. ഇബ്രാഹിം, പി. റഹ്മത്തുള്ള, കെ. ഇബ്രാഹിം (വൈസ് പ്രസി.) അബ്ദുസ്സലാം കളത്തിൽ (ജന: സെക്രട്ടറി) കുഞ്ഞയമു തയ്യിൽ, ഹമീദ് , എം. കുഞ്ഞലവി, സി. ഷൗക്കത്ത് (ജോ. സെക്ര.), കെ. സൈനുദ്ദീൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story