Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTറോഡിലേക്ക് മെറ്റൽ നിരന്ന് അപകടം പതിവാകുന്നു
text_fieldsbookmark_border
റോഡിലേക്ക് മെറ്റൽ നിരന്നു; അപകടം പതിവ് മേലാറ്റൂർ: റോഡിലേക്ക് മെറ്റൽ പരന്നതിനാൽ വേങ്ങൂർ ഞാവൽ പടിയിലെ വളവിൽ അപകടങ്ങൾ പതിവാകുന്നു. പെരിന്തൽമണ്ണ- മേലാറ്റൂർ റൂട്ടിലെ എം.ഇ.എ എൻജിനീയറിങ് കോളജിന് സമീപമാണ് അപകടം പതിവായത്. ഒരാഴ്ചക്കിടെ നാല് ബൈക്ക് അപകടങ്ങളാണ് വളവിൽ നടന്നത്. ആറു മാസമായി നടക്കുന്ന റോഡ് പണിയുമായി ബന്ധപ്പെട്ടാണ് ഇവിടെ മെറ്റൽ ഇട്ടിരിക്കുന്നത്. ദിവസവും ഒട്ടേറെ ഇരുചക്ര വാഹനങ്ങളാണ് മെറ്റലിൽ നിരങ്ങി നീങ്ങുന്നത്. അപകട ഭീഷണി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നു. പടം mc mltr 1 vengoor road വേങ്ങൂർ ഞാവൽ പടിയിൽ റോഡിൽ മെറ്റൽ പരന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
