Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:45 AM IST Updated On
date_range 20 Feb 2022 5:45 AM ISTറീത്ത് വെച്ച് ധർണ
text_fieldsbookmark_border
പരപ്പനങ്ങാടി: തീരദേശ മേഖലയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ചെട്ടിപ്പടിയിലെ നെടുവ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡെവലപ്മെന്റ് ഫോറം (പി.ഡി.എഫ്) ആശുപത്രിക്ക് മുന്നിൽ ധർണയും പ്രതീകാത്മക റീത്ത് സമർപ്പണവും നടത്തി. പ്രസിഡന്‍റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. യു. ഷാജി, പി. രാമാനുജൻ, സി.സി. അബ്ദുൽ ഹക്കീം, ഷബീർ അലി പുത്തരിക്കൽ, പി. ഹുസൈൻ, വി.പി. ഉമ്മർ, പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു. MT ppgd Dharna. നെടുവ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നാവശ്യപ്പെട്ട് പി.ഡി.എഫ് പ്രവർത്തകർ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
