Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവി രാവണപ്രഭുവിന്റെ...

കവി രാവണപ്രഭുവിന്റെ നിര്യാണത്തിൽ അനുശോചിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) മുൻ ജില്ല വൈസ് പ്രസിഡന്‍റ്​ കവി രാവണപ്രഭുവിന്റെ നിര്യാണത്തിൽ ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്‍റ്​ കവറൊടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എം.വി. സെയ്​തലവി, പി.എ. പൗരൻ, മുജീബ് താനാളൂർ, മജീഷ്യൻ ആർ.കെ. മലയത്ത്, പുഴിത്തറ പോക്കർ ഹാജി, പി. റൂബിന, അരുൺ ചെമ്പ്ര, കുഞ്ഞാലൻ വെന്നിയൂർ, റഹിം പൂക്കത്ത്, അഷ്​റഫ് മനരിക്കൽ, മച്ചിങ്ങൽ സെയ്​തലവി ഹാജി, പി. നഫീസ, കെ. കാർത്ത്യായനി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story