Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കൽ ജി.എൽ.പി...

കോട്ടക്കൽ ജി.എൽ.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി

text_fields
bookmark_border
കോട്ടക്കൽ ജി.എൽ.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ നൽകി
cancel
കോട്ടക്കൽ: സീനിയർ ചേംബർ ഇൻറർനാഷനൽ കോട്ടക്കൽ ലീജിയൻ ജലധാര പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടക്കൽ ജി.എൽ.പി സ്കൂളിന്​ വാട്ടർ പ്യൂരിഫയർ നൽകി. ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജോസഫിന് കൈമാറി സീനിയർ ചേംബർ നാഷനൽ വൈസ് പ്രസിഡന്‍റ്​ കെ.പി.എ. റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ്​ മഠത്തിൽ രവി, സി.എസ്. വാസൻ, എം.ടി. രാമകൃഷ്ണൻ, ഭാരവാഹികളായ ടി.കെ. വിശ്വമണി, പി.എസ്. സുരേന്ദ്ര വാര്യർ, വിനോദ് നാരായണൻ, സുധീഷ് പള്ളിപ്പുറത്ത് എന്നിവർ പങ്കെടുത്തു. പടം / സീനിയർ ചേംബർ ഇൻറർനാഷനൽ ലീജിയൺ ഭാരവാഹികൾ കോട്ടക്കൽ ജി.എൽ.പി സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറുന്നു KKL 109 School
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story