Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടുക്കളത്തോട്ടം...

അടുക്കളത്തോട്ടം പദ്ധതിക്ക്​ തുടക്കം

text_fields
bookmark_border
വേങ്ങര: ജൈവ കൃഷിയിലൂടെ മികച്ച അടുക്കളത്തോട്ടം നിർമിക്കുന്ന കുട്ടികൾക്ക് സമ്മാനം നൽകുന്ന പദ്ധതിയുമായി ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂൾ ഭൂമിത്ര സേന ക്ലബ് അംഗങ്ങൾ. കണ്ണമംഗലം കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി ഒരുക്കുന്നത്​. പദ്ധതിയുടെ ഉദ്​ഘാടനം വിത്ത് വിതരണം ചെയ്ത്​ ജില്ല പഞ്ചായത്ത്‌ അംഗം പുളിക്കൽ സമീറ നിർവഹിച്ചു. പ്രിൻസിപ്പൽ കാപ്പൻ ഗഫൂർ, വി.എസ്. ബഷീർ, കോഓഡിനേറ്റർ കെ.ടി. ഹമീദ്, പി.കെ. ഖാദർ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ പി. മുബീന, ഉമ്മുകുൽസു, ഗോപിക എന്നിവരാണ് നേതൃത്വം നൽകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story