Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:43 AM IST Updated On
date_range 20 Feb 2022 5:43 AM ISTബഷീര്‍ ചെയര്‍ വെബിനാര്‍ പരമ്പര
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ സംഘടിപ്പിക്കുന്ന വെബിനാര്‍ പ്രഭാഷണ പരമ്പരക്ക് 28ന് തുടക്കമാകും. 'ബഷീറും ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ പാരമ്പര്യങ്ങളും' ശീര്‍ഷകത്തില്‍ നടക്കുന്ന പരിപാടിയില്‍ 28ന് ജാദവ്പൂര്‍ സര്‍വകലാശാല മുന്‍ പ്രഫസര്‍ ശുഭ ചക്രവര്‍ത്തി ദാസ്ഗുപ്തയും മാര്‍ച്ച് ഒന്നിന് ഗുജറാത്ത് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ മുന്‍ പ്രഫസര്‍ ഇ.വി. രാമകൃഷ്ണനും പ്രഭാഷണം നടത്തുമെന്ന് ബഷീര്‍ ചെയര്‍ വിസിറ്റിങ് പ്രഫസര്‍ ഡോ. പി.പി. രവീന്ദ്രന്‍ അറിയിച്ചു. രാത്രി ഏഴിന് നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story