Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവാസി നാട്ടിലെത്തി...

പ്രവാസി നാട്ടിലെത്തി രണ്ടാം ദിവസം മരിച്ചു

text_fields
bookmark_border
പ്രവാസി നാട്ടിലെത്തി രണ്ടാം ദിവസം മരിച്ചു
cancel
കാളികാവ്: യു.എ.ഇയിൽനിന്ന്​ അവധിക്ക് നാട്ടിലെത്തിയയാൾ രണ്ടാം ദിവസം മരിച്ചു. കാളികാവ് പള്ളിക്കുന്നിലെ സി.കെ. നാസർ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് നാസർ ദുബൈയിൽനിന്ന്​ എത്തിയത്. ശനിയാഴ്ച പുലർച്ച ഒന്നോടെയാണ് മരിച്ചത്. ഭാര്യ: വാഹിദ. മക്കൾ: ഷഹല, ഷബ്രീന, ഷർമിദ. മരുമക്കൾ: ഫിറോസ്, ഷനൂബ്, സിൻസാർ. OBIT KALIKAVU NASER .jpg: നാസർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story