Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:30 AM IST Updated On
date_range 20 Feb 2022 5:30 AM ISTചരമം - കാർത്യായനി
text_fieldsbookmark_border
കാർത്യായനി ആമ്പല്ലൂര്‍: മണ്ണംപേട്ട പൂക്കോട് ചുക്കിരിക്കുന്ന് മണ്ടോലി കൊച്ചുണ്ണിയുടെ ഭാര്യ കാര്‍ത്ത്യായനി (97) നിര്യാതയായി. മക്കള്‍: ഭാസ്കരന്, സരോജിനി, ചന്ദ്രിക, രവീന്ദ്രന്‍, അശോകന്‍, പരേതയായ വല്‍സല. മരുമക്കള്‍: വത്സല, ഗോപാലന്‍, സതി, പരേതനായ ശ്രീനിവാസന്‍. ------------------------- രാമചന്ദ്രൻ ആമ്പല്ലൂര്‍: നെന്മണിക്കര എറവക്കാട് വിളങ്ങോട്ടുപറമ്പില്‍ രാമചന്ദ്രന്‍ (66) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: രമ്യ, രാഹുല്‍. മരുമകന്‍: ദേവാനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story