Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഖഫ് ബോര്‍ഡ് സംരക്ഷണ...

വഖഫ് ബോര്‍ഡ് സംരക്ഷണ സംഗമം

text_fields
bookmark_border
വഖഫ് ബോര്‍ഡ് സംരക്ഷണ സംഗമം
cancel
പട്ടിക്കാട്: കീഴാറ്റൂര്‍ പഞ്ചായത്ത് മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മഞ്ചേരി മണ്ഡലം മുസ്​ലിം ലീഗ് സെക്രട്ടറി എന്‍.കെ. ഹംസ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വി. ഹംസ, പി.എം.എ. ഗഫൂര്‍, കെ. നിസാര്‍, പി. റഫീഖ്, പി.കെ. മൂസക്കുട്ടി, എം. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പടം mc mltr 5 vakhaf കീഴാറ്റൂര്‍ പഞ്ചായത്ത് മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വഖഫ്​ ബോര്‍ഡ് സംരക്ഷണ സംഗമം എന്‍.കെ. ഹംസ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story