Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:48 AM IST Updated On
date_range 19 Feb 2022 5:48 AM ISTകൊളത്തൂർ മൗലവി സ്മരണികപ്രകാശനം നാളെ
text_fieldsbookmark_border
കൊളത്തൂർ മൗലവി സ്മരണിക പ്രകാശനം നാളെ കൊളത്തൂർ: മുസ്ലിംലീഗ് നേതാവും പി.എസ്.സി അംഗവുമായിരുന്ന കൊളത്തൂർ ടി. മുഹമ്മദ് മൗലവിയുടെ ജീവിതവും പ്രവർത്തനങ്ങളും അടുത്തറിയാൻ സ്മരണിക പുറത്തിറങ്ങുന്നു. ഞായറാഴ്ച രാവിലെ 10ന് കൊളത്തൂരിൽ നടക്കുന്ന ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി അംഗങ്ങളായ സലീം കുരുവമ്പലം, ഉമർ അറക്കൽ, അഡ്വ. വി. മൂസക്കുട്ടി, കെ.പി. ഹംസ മാസ്റ്റർ, കരീം പുഴക്കാട്ടിരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story