Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
റോഡ് ഉദ്ഘാടനം
cancel
കീഴാറ്റൂര്‍: പഞ്ചായത്ത്‌ 18ാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച അരിക്കണ്ടംപാക്ക്- പെരുമ്പള്ളി ഹൗസിങ് കോളനി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് അനുവധിച്ച രണ്ടേ മുക്കാല്‍ ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ്​ പ്രസിഡന്‍റ്​ എന്‍. മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പൂവ്വത്തിങ്ങല്‍ ഹംസ അധ്യക്ഷത വഹിച്ചു. തോണിക്കര ഇബ്രാഹീം ഹാജി, ടി.കെ. വാപ്പുട്ടി ഹാജി, കൊടുവായക്കല്‍ യൂസഫ്, ജയന്‍ പറപ്പൂര്‍, കെ. കുഞ്ഞുട്ടി, കെ. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. പടം mc mltr 6 perumballi road കീഴാറ്റൂര്‍ 18ാം വാര്‍ഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച അരിക്കണ്ടംപാക്ക്- പെരുമ്പള്ളി ഹൗസിങ് കോളനി റോഡ് എന്‍. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story