Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗതാഗതം നിരോധിക്കും

ഗതാഗതം നിരോധിക്കും

text_fields
bookmark_border
മേലാറ്റൂര്‍: റോഡ്‌സ് സെക്​ഷന് കീഴില്‍ വരുന്ന ആഞ്ഞിലങ്ങാടി- എപ്പിക്കാട് റോഡില്‍ ഓവുപാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ആഞ്ഞിലങ്ങാടി- എപ്പിക്കാട് റോഡിലൂടെയുള്ള വാഹന ഗതാഗതം ഫെബ്രുവരി 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ താൽക്കാലികമായി നിരോധിച്ചു. എടത്തനാട്ടുകര ഭാഗത്തുനിന്ന്​ എപ്പിക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആഞ്ഞിലങ്ങാടി- പുത്തനഴി കവല വഴി തിരിഞ്ഞുപോകണം. എപ്പിക്കാട്ടുനിന്ന്​ എടത്തനാട്ടുകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തനടി കവല - ആഞ്ഞിലങ്ങാടി വഴിയോ പുല്ലിക്കുത്ത് ആഞ്ഞിലങ്ങാടി വഴിയോ തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story