Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:47 AM IST Updated On
date_range 19 Feb 2022 5:47 AM ISTകറവപശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു
text_fieldsbookmark_border
കറവപ്പശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു കീഴാറ്റൂര്‍: ഗ്രാമപഞ്ചായത്തില്‍ അര്‍ഹരായ ജനറല്‍, എസ്.സി കുടുംബങ്ങള്‍ക്ക് കറവപ്പശുക്കളെയും ആട്ടിന്‍കുട്ടികളെയും വിതരണം ചെയ്തു. 2021- 22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ 50 കറവപ്പശുക്കളെയും 14 ലക്ഷം രൂപ ചെലവില്‍ 160 ആടുകളെയുമാണ് വിതരണം ചെയ്തത്. അരീച്ചോലയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫ്‌ന അനസ്, വെറ്ററിനറി സര്‍ജന്‍ ഡോ. ലൈല കരുവാരതൊടിക, ലൈവ് സ്‌റ്റോക് ഇന്‍സ്‌പെക്ടര്‍ സിറാജ് മുഹമ്മദ്, പി.കെ. അനസ് തുടങ്ങിയവര്‍ സംബന്ധിച്ചു. പടം mc mltr 4 vitharnam കീഴാറ്റൂര്‍ അരീച്ചോലയില്‍ കറവപ്പശു വിതരണോദ്ഘാടനം ഗാമപഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയതൊടി നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
