Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:47 AM IST Updated On
date_range 19 Feb 2022 5:47 AM ISTവീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു
text_fieldsbookmark_border
വള്ളിക്കുന്ന്: . അത്താണിക്കൽ കച്ചേരിക്കുന്ന് കാട്ടുങ്ങൽപറമ്പ് ബുഷറയുടെ സ്‌കൂട്ടറാണ് കത്തിയത്. സമീപവാസിയാണ് സ്കൂട്ടർ കത്തിച്ചതെന്നാണ് ബുഷറ പറയുന്നത്. ഓടിക്കൂടിയ നാട്ടുകാർ തീ അണച്ചപ്പോഴേക്കും സ്‌കൂട്ടർ കത്തിനശിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. വിവരമറിഞ്ഞ് പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി. പടം.MT VLKN 5 വള്ളിക്കുന്ന് അത്താണിക്കൽ കച്ചേരിക്കുന്നിൽ കത്തിനശിച്ച വീട്ടമ്മയുടെ സ്‌കൂട്ടർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
