Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഖഫ് സംരക്ഷണ സമര സംഗമം

വഖഫ് സംരക്ഷണ സമര സംഗമം

text_fields
bookmark_border
ഐക്കരപ്പടി: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുസ്​ലിംലീഗ് നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ചെറുകാവ് പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി ഐക്കരപ്പടിയിൽ സമര സംഗമം നടത്തി. പ്രസിഡന്‍റ്​ കെ.എം സൽമാൻ ഉദ്ഘാടനം ചെയ്തു. കെ.ടി അഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. പി.കെ അംജദ് മദനി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി ഷെജിനി ഉണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.കെ അബ്ദുല്ലക്കോയ, ഫൈസൽ കൊല്ലോളി, എ. അബ്ദുൽ കരീം, പി.വി.എ ജലീൽ, കെ.ടി സക്കീർബാബു, ആലുങ്ങൽ ആസിഫലി, ആഷിഖ് പുത്തൂപ്പാടം, മായക്കര മൊയ്തീൻകോയ, റഷീദ് പുത്തൂപ്പാടം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story