Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാരായണൻ...

നാരായണൻ പത്തുമ്മക്കുട്ടി അനീസ് കരീം

text_fields
bookmark_border
mpd obit5 nannambra narayanan 75 നാരായണൻ നന്നമ്പ്ര: വെള്ളിയാമ്പുറം കരുവാരതോടി വലിയ നാരായണൻ (75) നിര്യാതനായി. ദീർഘ കാലം വെള്ളിയാമ്പുറത്തു കൊപ്ര കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത. മക്കൾ: വിജയൻ, ശാരദ,സബിത, സബിന, ബേബി. മരുമക്കൾ : ബാബു, വിനോദ്, ബൈജു, ബൈജു, സുനിത. tgdi pathummakutty 65 പത്തുമ്മക്കുട്ടി തിരുരങ്ങാടി: കുണ്ടൂർ ഉണ്ണിയേക്കൽ കുഞ്ഞാലൻ കുട്ടിയുടെ ഭാര്യ പത്തുമ്മക്കുട്ടി (65) നിര്യാതയായി. മക്കൾ: അസീസ്, ഷാഫി(തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്​ ലീഗ്​ സെക്രട്ടറി), നഫീസ, ആയിഷാബി, സുലൈഖ, അലിമു, സൗദാബി. edakkara anees rahman (43) അനീസ് റഹ്മാൻ എടക്കര: ചുങ്കത്തറ പരേതനായ തെങ്ങിലകത്ത് ഉമ്മറിന്റെ മകൻ ടി.കെ സ്റ്റോർ ഉടമ അനീസ് റഹ്മാൻ (43) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഫിദ, അമൻ, ഇഷ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന്​ ചുങ്കത്തറ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. edakkarab abdul kareem (58) അബ്ദുൽ കരീം എടക്കര: പാലേമാട് താമസിക്കുന്ന മരുത തോട്ടുങ്ങൽ തൊടിക അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: അബ്ദുൽ അസീസ്, അബ്ദുല്ല, അബ്ദുൽ സമദ്, ഉമ്മു ഹാനി, ഉമ്മു സൽമ, ഉമ്മു സുലൈ. മരുമക്കൾ: മുഹമ്മദ് റഫീഖ് മരുത, ജംഷീർ തണ്ണിക്കടവ്, നഹാസ് കരിമ്പുഴ, മൻഷിദ ഉപ്പട, ഫെബ്ന കോടാലിപ്പൊയിൽ, ഷംന മരംവെട്ടിച്ചാൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story