Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:46 AM IST Updated On
date_range 14 Feb 2022 5:46 AM ISTകരിക്കാട് ക്ഷേത്രം റോഡ് ഉദ്ഘാടനം
text_fieldsbookmark_border
തൃക്കലങ്ങോട്: ഗ്രാമപഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കരിക്കാട് ശ്രീ സുബ്രഹ്മണ്യ-ധർമശാസ്ത്ര ക്ഷേത്രം റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് നിർവഹിച്ചു. വാർഡ് അംഗം പി. ഗീത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജയപ്രകാശ് ബാബു, ബ്ലോക്ക് മെംബർ ഹസ്‌കർ ആമയൂർ, ആസൂത്രണ സമിതി ചെയർമാൻ എൻ.പി. മുഹമ്മദ്, സുധീഷ് കുമാർ, കരിക്കാട് ദേവസം ചെയർമാൻ യു.സി. ഹരിഹരൻ നമ്പൂതിരി എന്നിവർ സംബന്ധിച്ചു. me tkd road: കരിക്കാട് ശ്രീ സുബ്രഹ്മണ്യ-ധർമശാസ്ത്ര ക്ഷേത്രം റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഷാഹിദ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
