Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൂന്ന്​ റോഡുകൾ തുറന്നു

മൂന്ന്​ റോഡുകൾ തുറന്നു

text_fields
bookmark_border
മൂന്ന്​ റോഡുകൾ തുറന്നു
cancel
മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ഗതാഗതയോഗ്യമാക്കിയ മൂന്ന് റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ടി. ഇക്ബാൽ നിർവഹിച്ചു. പഞ്ചായത്ത് ഫണ്ടിൽനിന്ന്​ 10 ലക്ഷം രൂപ ചെലവിട്ടാണ്​ താണിയോൾകുന്ന് -ഭീമംകുണ്ട് റോഡ്, കാട്ടുചിറ അംഗൻവാടി -സാലിം റോഡ്, ഭീമംകുണ്ട് -വളക്കണ്ടം റോഡ് എന്നിവ നവീകരിച്ചത്. വാർഡ് അംഗം റീജ മംഗലത്തൊടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം വി.ഇ. ശശിധരൻ, പി. രാമചന്ദ്രൻ, വി.കെ. റഊഫ്, ഷാനവാസ് എന്നിവർ പങ്കെടുത്തു. പടം mc mltr 1 roads മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിലെ നവീകരിച്ച റോഡുകളുടെ ഉദ്ഘാടനം പ്രസിഡന്റ് കെ.ടി. ഇഖ്ബാൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story