Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിറകുപുരക്ക്​...

വിറകുപുരക്ക്​ തീപിടിച്ചു

text_fields
bookmark_border
തൃശൂർ: മാലിന്യത്തിൽനിന്ന്​ വിറകുപുരയിലേക്ക്​ തീപടർന്നു. കൂർക്കഞ്ചേരി സോമിൽ റോഡിന് സമീപം 115ാം നമ്പർ വീട്ടിൽ അബ്ദുൽ അസീസിന്‍റെ വിറകുപുരയാണ് കത്തി നശിച്ചത്. അഗ്നിരക്ഷസേന എത്തി തീയണച്ചു. ഞായറാഴ്ച രാത്രി 8.45നാണ് സംഭവം. വീടുപണി കഴിഞ്ഞുള്ള മാലിന്യങ്ങളെല്ലാം കൂട്ടിയിട്ട്​ കത്തിച്ചതിൽനിന്നാണ് തീ പടർന്നത്. അഗ്നിരക്ഷസേനയുടെ ഫയർ എൻജിൻ കടന്നുപോവാനുള്ള വഴി ഇല്ലാത്തതിനാൽ അയൽവീട്ടിലെ ഹോസ് ഉപയോഗിച്ച് ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story