Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലൂർ ആലഞ്ചേരി...

പാലൂർ ആലഞ്ചേരി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
പാലൂർ ആലഞ്ചേരി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന്​ കൊടിയേറി
cancel
പുലാമന്തോൾ: പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന് കൊടിയേറി. തന്ത്രി ഈക്കാട്ടു മന നാരായണൻ നമ്പൂതിരി, മേൽശാന്തി എരംതൊടി മന രജിത്ത് നാരായണൻ നമ്പൂതിരി, ക്ഷേത്രം ട്രസ്റ്റി ചൊവ്വൂർമന സാജൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്. 45 ദിവസമാണ്​ ചുറ്റുവിളക്ക്. മാർച്ച് 29നാണ് സമാപനം. MCPML (2) Chuttu Vilakku. പാലൂർ ആലഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ ചുറ്റുവിളക്കുത്സവത്തിന് കൊടിയേറ്റുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story