Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആശുപത്രിയിലെ അക്രമം:...

ആശുപത്രിയിലെ അക്രമം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
പെരിന്തൽമണ്ണ: ഇ.എം.എസ് ആശുപത്രിയിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. താഴേക്കോട് കാപ്പുമുഖം കുഴിയിൽപീടിക മുഹമ്മദ് ഷർഷാദിനെയാണ് (23) പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഏതാനും പേർ ആശുപത്രിയിൽ അതിക്രമിച്ചു കയറി ​അക്രമം നടത്തിയത്. സംഭവത്തിൽ 15 പേർക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story