Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTപുസ്തക പ്രകാശനം
text_fieldsbookmark_border
അങ്ങാടിപ്പുറം: കെ.വി. റിജീഷ് രചിച്ച 'എന്നിലെ സാഗരം' കവിത സമാഹാരം കെ.വി. പത്മിനിക്ക് നൽകി മലയാള കാവ്യ സാഹിതി സംസ്ഥാന പ്രസിഡന്റ് കാവാലം അനിൽ പ്രകാശനം ചെയ്തു. അങ്ങാടിപ്പുറം സ്വദേശിയായ റിജീഷ് പുത്തനങ്ങാടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപകനാണ്. ഫോട്ടോ Mc pmna 2 book prakashanam കെ.വി. റിജീഷ് രചിച്ച കവിത സമാഹാരം കെ.വി. പത്മിനിക്ക് നൽകി കാവാലം അനിൽ പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
