Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബോധവത്​കരണ കുടുംബ...

ബോധവത്​കരണ കുടുംബ സംഗമം

text_fields
bookmark_border
ബോധവത്​കരണ കുടുംബസംഗമം കൂട്ടിലങ്ങാടി: വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്​കരണവുമായി പാറടിയിൽ സംഘടിപ്പിച്ച കുടുംബ സംഗമം വാർഡ് മെംബർ ഭർഗ വി. പ്രേമ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ഹാരിസ് പറച്ചിക്കോടൻ ക്ലാസെടുത്തു. അബ്ദുറഹ്മാൻ ഫൈസി, കുഞ്ഞുമുഹമ്മദ്‌ ഫൈസി, തോരപ്പ മുഹമ്മദ്‌ ഹാജി, കെ.പി. പ്രേംനാഥ്, കെ.പി. അജ്ഷാൻ, എം. വാസു, ബഷീർ കാഞ്ഞിരക്കാടൻ എന്നിവർ സംസാരിച്ചു. ഭവന സംരക്ഷണ ഭിത്തി ഉദ്ഘാടനം കൂട്ടിലങ്ങാടി: പട്ടിയിൽപറമ്പ് എസ്.സി കോളനിയിൽ നിർമിച്ച ഭവന സംരക്ഷണ ഭിത്തി മങ്കട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ജാഫർ വെള്ളെക്കാട്ട്, പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എൻ.കെ. ഹുസൈൻ, മെംബർ ദിൽഷ ഷഫീഖ്, ഫൈസൽ മേമന, കെ.പി ശിഹാബ്, നിർഷാദ്, അഭിലാഷ്, അൻഷിക്​, ഷഫീഖ്, സതീശൻ, ചന്ദ്രൻ എന്നിവർ സംസാരിച്ചു. mmrs2 bhithi കൂട്ടിലങ്ങാടി പട്ടിയിൽപറമ്പ് കോളനിയിൽ നിർമിച്ച ഭവന സംരക്ഷണഭിത്തി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story