Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിജാബ്: ഗവർണറുടെ...

ഹിജാബ്: ഗവർണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം -വിസ്ഡം യൂത്ത്

text_fields
bookmark_border
ഹിജാബ്: ഗവർണറുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം -വിസ്ഡം യൂത്ത്
cancel
പെരിന്തൽമണ്ണ: ഹിജാബിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ പ്രസ്താവന ദുരുപദിഷ്ടവും ഭരണഘടനാവിരുദ്ധവുമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച വിസ്ഡം പ്രഫഷനൽ നേതൃസംഗമം അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് ഉദ്​ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, പി.യു. സുഹൈൽ, ടി.കെ. നിഷാദ് സലഫി, മുജീബ് ഒട്ടുമ്മൽ, ഡോ. അബ്ദുൽ ജലീൽ, ഡോ. അബ്ദുൽ മാലിക്, ഡോ. അഹ്സൻ സമാൻ, അബ്ദുല്ലത്തീഫ് കൊളത്തൂർ, അജ്മൽ മഞ്ചേരി, സാദിർ ബിൻ കാസിം, യൂനുസ് പട്ടാമ്പി എന്നിവർ സംസാരിച്ചു. പടം: Mc pmna 5 wisdom വിസ്ഡം യൂത്ത് പ്രഫഷനൽ നേതൃസംഗമം വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story