Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ്​ ശല്യം:...

തെരുവുനായ്​ ശല്യം: നിവേദനം നൽകി

text_fields
bookmark_border
മലപ്പുറം: മേൽമുറി അധികാരിത്തൊടി അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്​ ശല്യം വർധിക്കുന്നു. ഇത്​ കാൽനടയാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായിരിക്കുകയാണ്​. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് മാക് കൂട്ടായ്മ മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരിക്കും വാർഡ് കൗൺസിലർമാരായ നാണത്ത് സമീറ മുസ്തഫ, കദീജ മുസ്​ലിയാരകത്ത്, നാജിയ ഷിഹാർ എന്നിവർക്കും നിവേദനം നൽകി. എ.പി. നാസര്‍, ജയേഷ്, കെ.കെ. നാസര്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story