Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എസ്.എഫ് പ്രീ...

എസ്.എസ്.എഫ് പ്രീ കൗൺസിൽ യോഗം

text_fields
bookmark_border
ചെമ്മാട്: എസ്.എസ്.എഫ് സംസ്ഥാന പ്രീ കൗൺസിൽ യോഗം ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ പ്രസിഡന്‍റ്​ ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി ഉദ്​ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ്​ കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ. ജാഫർ, ദേശീയ സെക്രട്ടറി എം. അബ്ദുറഹ്മാൻ, എ.പി. മുഹമ്മദ് അഷ്​ഹർ, സി.കെ. റാഷിദ് ബുഖാരി എന്നിവർ സംസാരിച്ചു. റിപ്പോർട്ട് അവതരണം, പദ്ധതി അവലോകനം, ചർച്ച എന്നിവക്ക് സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി. mt ssf എസ്.എസ്.എഫ് സംസ്ഥാന പ്രീ കൗൺസിൽ യോഗം ദേശീയ പ്രസിഡന്‍റ്​ ഡോ. പി.എ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story