Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലയിട്ടത് മീനിന് വലയിൽ...

വലയിട്ടത് മീനിന് വലയിൽ കുടുങ്ങിയത് മലമ്പാമ്പ്

text_fields
bookmark_border
പറളി: പുഴയിൽ വലയിട്ടത് മീൻപിടിക്കാൻ, വലയിൽ കുടുങ്ങിയതാവട്ടെ പെരുമ്പാമ്പ് ഞായറാഴ്ച രാത്രി 8 -ന് പറളിക്കു സമീപം എടത്തറ പുഴയിലാണ് മീൻപിടിക്കാൻ കണ്ണാടിപ്പുഴയിൽ വലയിട്ടപ്പോൾ പെരുമ്പാമ്പ് കുടുങ്ങിയത്. ക്രിട്ടിക്കൽ കെയർ 24 X 7- എമർജൻസി ടീം അംഗങ്ങളുടെ സഹായത്തോടെ പെരുമ്പാമ്പിനെ പരിക്കേൽക്കാതെ രക്ഷപ്പെടുത്തി ഒലവക്കോട് റേഞ്ച്ഫോറസ്റ്റ് ഉദ്യാഗസ്ഥൻ ആബിദിന് കൈമാറി. pew snake പറളി - എടത്തറ പുഴയിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story