Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനത്തിനകത്ത് തലയോട്ടി...

വനത്തിനകത്ത് തലയോട്ടി കണ്ടെത്തി

text_fields
bookmark_border
കൊല്ലങ്കോട്: മുതലമടയിൽ വനത്തിൽ തലയോട്ടി കണ്ടെത്തി. പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. മൂച്ചങ്കുണ്ട് പന്തപ്പാറക്കടുത്ത ആലാമ്പാറയിലാണ് പച്ചിലകളും വേരുകളും പറിക്കാൻ പോയവർ വനാതിർത്തിക്കകത്ത് തലയോട്ടിയും മനുഷ്യന്‍റേതെന്ന് തോന്നിക്കുന്ന എല്ലുകളും കണ്ടത്. ശനിയാഴ്ച വൈകുന്നേരമാണ്​ സംഭവം. പ്രദേശത്ത് കാട്ടാനളുള്ളതിനാൽ രാത്രി എട്ടരയോടെ വനം വകുപ്പ്​ സഹായത്തോടെ പൊലീസെത്തി തിരച്ചിൽ നടത്തി. മാസങ്ങൾക്കു മുമ്പ് രണ്ട് യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയിരിക്കുന്നനത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story