Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:43 AM IST Updated On
date_range 13 Feb 2022 5:43 AM ISTഉണങ്ങിയ മരം ഭീഷണിയാകുന്നു
text_fieldsbookmark_border
ചങ്ങരംകുളം: ഉണങ്ങി വീഴാറായ മരം അപകട ഭീഷണിയാകുന്നു. ആലംകോട് ഗ്രാമപഞ്ചായത്ത് ബസ്ബേ കം ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് വില്ലേജ് കെട്ടിടത്തിന് പിറകിലായി നിൽക്കുന്ന മരമാണ് ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലുള്ളത്. കച്ചവട സ്ഥാപനങ്ങളിലേക്കും വില്ലേജ് ഓഫിസിലേക്കും നിരവധി പേർ എത്തുന്ന പ്രദേശത്തെ മരം മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാണ്. ഫോട്ടോ - ആലങ്കോട് വില്ലേജ് ഓഫിസ് പരസരത്തെ ഉണങ്ങിയ മരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
