Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരി നിർമാർജന സമിതി...

ലഹരി നിർമാർജന സമിതി കൺവെൻഷൻ

text_fields
bookmark_border
തിരൂർ: ലഹരിയുടെ വ്യാപനം തടയാൻ അധികൃതർ ഉണർന്നു പ്രവർത്തിക്കണമെന്ന്​ ലഹരി നിർമാർജന സമിതി തിരൂർ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല കോഓഡിനേറ്റർ അയ്യൂബ് ആലുക്കൽ ഉദ്ഘാടനം ചെയ്തു. എൻജിനീയർ പി. മുഹമ്മദ് എന്ന ബാവ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ.കെ തങ്ങൾ, എം. കമ്മുക്കുട്ടി, അബ്ബാസ് കുന്നത്ത്, എൻ.സി. നവാസ്, കെ. രായിൻ, വി.പി ഹംസ, പി.വി സമദ്, കെ.എം സുഹറ, എ.പി മൈമൂന, എൻ.പി ശരീഫാബി, കുഞ്ഞു വെട്ടൻ, കെ. അബൂബക്കർ, ടി.കെ ശരീഫ്, പി. ഷാഹുൽ ഹമീദ്, കെ.പി അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു. അനധികൃത മദ്യവിൽപന; യുവാവ്​ പിടിയിൽ താനൂർ: അനധികൃതമായി മദ്യം വിറ്റയാളെ താനൂർ പൊലീസ്​ പിടികൂടി. ഒഴൂർ കുറുവട്ടശ്ശേരി സ്വദേശി കല്ലിടുമ്പിൽ ബാബുരാജനാണ്​ (40) പിടിയിലായത്. ഒഴൂർ, തെയ്യാല, പാണ്ടിമുറ്റം ഭാഗങ്ങളിൽ മദ്യം വിൽക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് പിടികൂടിയത്. എട്ട്​ ലിറ്ററോളം മദ്യവും വിൽപന നടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. mw prathi baburajan ബാബുരാജൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story