Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:43 AM IST Updated On
date_range 13 Feb 2022 5:43 AM ISTഓക്സിജൻ ക്ലബ് ബാച്ച് ഉദ്ഘാടനം
text_fieldsbookmark_border
തിരൂർ: ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി ടീൻ ഐ.എം.സി.എച്ച് ഓക്സിജൻ ക്ലബ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും രണ്ടാം ബാച്ചുകാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും വിഷ ചികിത്സ വിഭാഗത്തിന്റെ ഉദ്ഘാടനവും പി. മമ്മിക്കുട്ടി എം.എൽ.എ നിർവഹിച്ചു. ആശുപത്രി ചെയർമാൻ എ. ശിവദാസൻ അധ്യക്ഷത വഹിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യാതിഥിയായി. സി.കെ. ബാവക്കുട്ടി, ശുഐബ് അലി, ഡോ. ജമാലുദ്ദീൻ, നൗഷാദ് അരീക്കോട്, കൊടക്കാട് ബഷീർ, മജീഷ് ജോസഫ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ഖവ്വാലി അരങ്ങേറി. mw imch p mammikutty: തിരൂർ ഇമ്പിച്ചിബാവ ആശുപത്രി ഓക്സിജൻ ക്ലബ് മൂന്നാം ബാച്ചിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പി. മമ്മിക്കുട്ടി എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
