Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ഞിപ്പുര ചീരാണി റോഡ്...

കഞ്ഞിപ്പുര ചീരാണി റോഡ് തുറന്നു

text_fields
bookmark_border
കഞ്ഞിപ്പുര ചീരാണി റോഡ് തുറന്നു
cancel
കഞ്ഞിപ്പുര-ചീരാണി റോഡ് തുറന്നു വളാഞ്ചേരി: നഗരസഭയിലെ 33ാം വാർഡിൽ നവീകരിച്ച കഞ്ഞിപ്പുര-ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽനിന്ന്​ ഒന്നര ലക്ഷം രൂപ വിനി​യോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്​തത്. നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി, റൂബി ഖാലിദ്, ആബിദ മൻസൂർ, ബദരിയ്യ ടീച്ചർ, മുസ്തഫ മാസ്റ്റർ, ജലാൽ കടക്കാടൻ, അഷ്‌റഫ് പൂളക്കത്തൊടി, ബാബു ഹുസൈൻ, സി.ആർ.പി. ബാവ, ഇസ്മായിൽ കണ്ടൻചിറ, വി. ലത്തീഫ്, കൊടിയത്തൂർ മുഹമ്മദ് എന്നിവർ പങ്കെടുത്തു. വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുര ചീരാണി ശിഹാബ് തങ്ങൾ സ്മാരക റോഡ് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു MP VNCY 2 Abid Hussain Thangal MLA.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story