Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:44 AM IST Updated On
date_range 12 Feb 2022 5:44 AM ISTമുച്ചക്ര വാഹന വിതരണം
text_fieldsbookmark_border
പട്ടിക്കാട്: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന മുച്ചക്ര വാഹന വിതരണത്തിന്റെ കീഴാറ്റൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം ഒറവംപുറത്ത് നടന്നു. 2021 -22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹന വിതരണം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ അസീസ് പട്ടിക്കാട്, വാര്‍ഡ് അംഗം കെ.പി. ജുമൈല, സി.പി. മുനീര്‍, എസ്.വി. മോഹനന്‍, കെ.ടി. ഇബ്രാഹീം, എന്‍.കെ. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. കീഴാറ്റൂര്‍ പഞ്ചായത്തില്‍ രണ്ടുപേര്‍ക്കാണ് വാഹനം ലഭ്യമായത്. പടം mc mltr 4 kizhatur vahanam ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി നല്‍കുന്ന മുച്ചക്ര വാഹന വിതരണത്തിന്റെ കീഴാറ്റൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം കെ. വനജ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
