Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടി. നസിറുദ്ദീന്റെ...

ടി. നസിറുദ്ദീന്റെ വിയോഗത്തിൽ അനുശോചിച്ചു

text_fields
bookmark_border
പെരിന്തൽമണ്ണ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ പെരിന്തൽമണ്ണ മർച്ചന്‍റ്​സ് അസോസിയേഷൻ അനുശോച്ചു. ടൗണിൽ മൗനജാഥയും അനുശോചനയോഗവും നടത്തി. പ്രസിഡൻറ് ചമയം ബാപ്പു അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുകുമാരൻ, സി.പി.എം ഏരിയ സെക്രട്ടറി ഇ. രാജേഷ്, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്‍റ്​ സുബ്രഹ്മണ്യൻ, ഐ.എം.എ ജില്ല കോ ഓഡിനേറ്റർ ഡോ. നിലാർ മുഹമ്മദ്, ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ്. മൂസു, യൂസഫ് രാമപുരം, പി.പി. സൈതലവി, വാര്യർ എസ്. ദാസ്, കെ. ലത്തീഫ്, ഹാരിസ്, ഷൈജൽ, ഗഫൂർ വള്ളൂരാൻ, ഒമർ, ഫസൽ മലബാർ, കാജ മുഹിയുദീൻ, ഷമീം, ജമീല ഇസ്സുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. Mcpmna 7 mounajadha കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ പെരിന്തൽമണ്ണയിൽ നടന്ന മൗനജാഥ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story