Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിജാബ്​:...

ഹിജാബ്​: മൗലികാവകാശങ്ങൾക്ക്​ മേലുള്ള കടന്നുകയറ്റം -സാദിഖലി തങ്ങൾ

text_fields
bookmark_border
മലപ്പുറം: ഹിജാബ് ധരിക്കരുതെന്ന് പറയുന്നത് മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന്​ മുസ്​ലിം ലീഗ്​ ഉന്നതാധികാര സമിതി അംഗം പാണക്കാട്​ സാദിഖലി ശിഹാബ് തങ്ങൾ. മത, വസ്ത്ര, വിദ്യാഭ്യാസ സ്വാതന്ത്ര്യം ഓരോ ഇന്ത്യക്കാരനും ഭരണഘടന നൽകിയ അവകാശമാണ്​​. ഇതിനെതിരായ കടന്നുകയറ്റമായാണ്​ ഹിജാബ്​ വിഷയം കാണേണ്ടത്​. മതവിഷയമായി കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story