Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധർണ സംഘടിപ്പിച്ചു

ധർണ സംഘടിപ്പിച്ചു

text_fields
bookmark_border
മഞ്ചേരി: പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാനുള്ള കേന്ദ്ര ബജറ്റ് നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് (സി.ഐ.ടി.യു) മഞ്ചേരി ഏരിയ കമ്മിറ്റി . സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. മഞ്ചേരി മുനിസിപ്പൽ സെക്രട്ടറി മാടായി മുഹമ്മദ്​, കോഴിശ്ശേരി ഷൗക്കത്ത്, പി. സുധീർ, നിഷാദ് താമരതൊടി, ഇ.പി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story