Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകമ്പ്യൂട്ടർ...

കമ്പ്യൂട്ടർ വിതരണോദ്‌ഘാടനം

text_fields
bookmark_border
എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് 2020-21 പദ്ധതിയിൽ ഉൾപ്പെട്ട സമഗ്ര ആരോഗ്യ പദ്ധതിയുടെ ഭാഗമായി നാല്​ ആരോഗ്യ സബ് സെന്ററുകൾക്കുള്ള മെയിൻ സെന്റർ ജെ.പി.എച്ച്.എൻ ജമീലക്ക് നൽകി പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ നസീമ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷാഹിന, പഞ്ചായത്തംഗം ഫജീന, മെഡിക്കൽ ഓഫിസർ ഡോ. ഹസ്നത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ മൊയ്​തീൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രം: me computer vitharanam ആരോഗ്യ സബ്​ സെന്ററുകൾക്കുള്ള ജെ.പി.എച്ച്.എൻ ജമീലക്ക് നൽകി ചീക്കോട് പഞ്ചായത്ത്​ പ്രസിഡന്റ് ഇളങ്കയിൽ മുംതാസ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story