Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോടുകളുടെ നവീകരണം:...

തോടുകളുടെ നവീകരണം: വിജിലന്‍സ് പരിശോധന നടത്തി

text_fields
bookmark_border
നിലമ്പൂര്‍: ടെൻഡര്‍ നടപടി സ്വീകരിക്കാതെ നഗരസഭയിലെ തോടുകളുടെ നവീകരണ പ്രവൃത്തി നടത്തിയെന്നും ഇതില്‍ അഴിമതി നടന്നെന്നും ചൂണ്ടിക്കാട്ടി കൗൺസിലർ പാലോളി മെഹബൂബ് നൽകിയ പരാതിയിൽ പൊലീസ് വിജിലന്‍സ് വിഭാഗം നഗരസഭ ഓഫിസിലെ രേഖകൾ പരിശോധിച്ചു. മലപ്പുറം വിജിലന്‍സ് സി.ഐ ഗംഗാധരന്‍റെ നേതൃത്വത്തിലാണ് ഫയലുകള്‍ പരിശോധിച്ചത്. ക്വട്ടേഷന്‍ ക്ഷണിച്ചാണ് പ്രവൃത്തി നടത്തിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story