Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2022 5:43 AM IST Updated On
date_range 10 Feb 2022 5:43 AM ISTഖാദി വിപണന മേളക്ക് തുടക്കം
text_fieldsbookmark_border
തൃശൂർ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസിന്‍റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ഖാദി വിപണന മേള മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ ഹരിത വി. കുമാർ മുഖ്യാതിഥിയായി. ഫെബ്രുവരി 14 വരെ നടക്കുന്ന ഖാദിയുടെ സർവോദയ പക്ഷത്തിന്‍റെ ഭാഗമായാണ് വിപണന മേള സംഘടിപ്പിച്ചത്. പ്രോജക്ട് ഓഫിസർ എസ്. സജീവ്, വില്ലേജ് ഇൻഡസ്ട്രീസ് ഓഫിസർ മിനി, സീനിയർ കോ ഓപറേറ്റിവ് ഇൻസ്പെക്ടർ ജോസഫ്, ബോർഡ് വിൽപനശാല മനേജർ മുരളി, ഖാദി ബോർഡ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story