Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരി വിതരണം ആരംഭിച്ചു

അരി വിതരണം ആരംഭിച്ചു

text_fields
bookmark_border
മഞ്ചേരി: ഡി.വൈ.എഫ്.ഐ മോണിങ് ഫാം പദ്ധതിയുടെ ഭാഗമായി മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മഞ്ചേരി കോവിലകം കുണ്ട് സൗത്തിലൊരുക്കിയ അഞ്ച് ഏക്കർ നെൽകൃഷിയുടെ ഭാഗമായി ഉത്പാദിപ്പിച്ച . മഞ്ചേരി ബ്ലോക്ക് സെക്രട്ടറി എം. ജസീർ കുരിക്കൾ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷിന് അരി നൽകി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.കെ. മുബഷിർ, ജില്ല സെക്രട്ടറിയേറ്റ്​ അംഗം ലിനീഷ് കരുവാരക്കുണ്ട്, ബ്ലോക്ക് മോണിങ് ഫാം ചുമതലക്കാരൻ എ.പി. ഷമീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story