Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് ഉദ്ഘാടനം ചെയ്തു

റോഡ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
മഞ്ചേരി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്​ അനുവദിച്ചു ചെങ്ങണ ബൈപ്പാസ് ജങ്​ഷൻ ഹസ്സൻ മഹമൂദ് കുരിക്കൾ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പൂർത്തിയാക്കിയത്. മുൻ എം.എൽ.എ എം. ഉമ്മർ, നഗരസഭ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്‌, കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ, ചെങ്ങണ ഏരിയ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ പി.പി. മുസ്തഫ, എം.കെ. മൻസൂറലി, സി. ശിഹാബ്, കരിപ്പാലി ഇബ്രാഹിം, മഹ്ബൂബ് കുരിക്കൾ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story