Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:49 AM IST Updated On
date_range 3 Feb 2022 5:49 AM ISTകവിയരങ്ങ് സംഘടിപ്പിക്കുന്നു
text_fieldsbookmark_border
കൊണ്ടോട്ടി: മാപ്പിളകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി ഈ മാസം ഏഴിന് . മോയിന്‍കുട്ടി വൈദ്യര്‍ രചിച്ച അറബിമലയാളത്തിലെ ആദ്യത്തെ പ്രണയകാവ്യമായ ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീറിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രണയം പ്രമേയമായുള്ള മാപ്പിളപ്പാട്ടുകളാണ് അവതരിപ്പിക്കേണ്ടത്. ഉച്ചയ്ക്ക് രണ്ടിന് വൈദ്യര്‍ അക്കാദമിയില്‍ നടക്കുന്ന പരിപാടി കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യും. പാട്ടുകള്‍ അവതരിപ്പിക്കുന്നവര്‍ നാലിന് മുമ്പ് 9207173451 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2711432
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story