Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണിയാണീരിക്കടവിൽ...

മണിയാണീരിക്കടവിൽ താൽക്കാലിക തടയണ നിർമിച്ചു

text_fields
bookmark_border
മണിയാണീരിക്കടവിൽ താൽക്കാലിക തടയണ നിർമിച്ചു
cancel
കീഴാറ്റൂർ: ഗ്രാമപഞ്ചായത്തിലെ . തൊഴിലുറപ്പ് തൊഴിലാളികളുടെയും ഇതര സംസ്ഥാന തൊഴിലാളികളുടെയും പങ്കാളിത്തത്തോടെയാണ് ഇതൊരുക്കിയത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ 11 വർഷമായി ഇത്​ തുടരുകയാണ്​. സമഗ്ര കുടിവെള്ള പദ്ധതിക്ക് കീഴിൽ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ കീഴാറ്റൂർ, ആലിക്കാപ്പറമ്പ്, ആനപ്പാംകുഴി വാർഡുകളിൽ നിന്നുള്ള 500ൽ പരം ഗുണഭോക്താക്കളാണുള്ളത്. വേനൽ രൂക്ഷമായാൽ ഇവരുടെ ഏക ആശ്രയം ഈ പദ്ധതിയാണ്. മണിയാണീരിക്കടവിലെ കല്ലടക്കടവിൽ എല്ലാ വർഷവും താൽക്കാലിക തടയണയൊരുക്കിയാണ്​ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നത്. ഓരോ വർഷവും ഭാരിച്ച ചെലവ് വരുന്നുണ്ട്. നിരവധി തവണ നിവേദനവും മറ്റും നൽകിയെങ്കിലും സ്ഥിരം തടയണ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. സ്ഥിരം തടയണ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്. പടം mc mltr 2 thadayana കീഴാറ്റൂർ കല്ലടക്കടവിൽ തടയണ നിർമിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story