Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2021 5:28 AM IST Updated On
date_range 2 Sept 2021 5:28 AM ISTകുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിക്കുന്നു.
text_fieldsbookmark_border
കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിക്കുന്നു. തിരൂരങ്ങാടി: തെന്നല ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതിയുൾപ്പെടുത്തി മുഴുവൻ ആവശ്യക്കാർക്കും കുടിവെള്ള കണക്‌ഷൻ നൽകുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷകർ സെപ്റ്റംബർ 15 - തിയതിക്കകം തെന്നല ഗ്രാമപഞ്ചായത്ത് ജലനിധി ഓഫീസിൽ അപേക്ഷ സമർപ്പിക്കണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്: 7510333710(പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story