Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടമ്മമാർക്കും...

വീട്ടമ്മമാർക്കും പഠിക്കാം ഓൺലൈൻ ക്ലാസുമായി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​

text_fields
bookmark_border
പാരാമെഡിക്കൽ വിദ്യാഭ്യാസരംഗത്ത് 21 വർഷത്തെ പ്രവർത്തന പരിചയവുമായി ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടി​ൻെറ (എ.ഐ.എം.ഐ) ​ 2021--23 വർഷത്തിലേക്കുള്ള BSS അംഗീകൃത പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് രജിസ്​ട്രേഷൻ തുടരുന്നു. 35 വയസ്സ് വരെയുള്ള വീട്ടമ്മമാർക്കും ഇപ്പോൾ വീട്ടിൽനിന്ന് ഒഴിവ് സമയങ്ങളിൽ ഓൺലൈൻ ക്ലാസിൽ പഠിക്കാം. അതുവഴി ചുരുങ്ങിയ കാലംകൊണ്ടുതന്നെ സ്വയം പ്രാപ്തിയിലെത്താം. ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട് (എ.ഐ.എം.ഐ) പാരാമെഡിക്കൽ കോഴ്സുകൾ: 1. General Health Care and Maternity (Nursing Assi) 2. Diploma in Medical Lab Technician (DMLT) 3. Diploma in Pharmacology & Store Keeping (Pharmacy Assi) 4. Diploma in Optometry Technology (DOT) 5. Diploma in Dental Technician (DDT) 6. Diploma in X-ray Technology (DMXT) **** പ്ലസ് ​ടു/വി.എച്ച്​.എസ്​.ഇ (ഏതു ഗ്രൂപ്പും) വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്നുള്ള ബി.എസ്​.എസ്​ (ഭാരത് സേവക് സമാജ്) അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് ഇപ്പോൾ ഓൺലൈൻ വഴി രജിസ്​റ്റർ ചെയ്യാം. കൂടാതെ ഇന്ത്യയിലെ മികച്ച യൂനിവേഴ്‌സിറ്റികളിൽ ഒന്നായ ജെയ്​ൻ (Deemed-to-be University) നൽകുന്ന JUx സ്കിൽ സർട്ടിഫിക്കറ്റ്​ നേടാനുള്ള അവസരവും ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒരുക്കുന്നു. ചാപ്​റ്റർ വൈസ്​ വിഡിയോ ക്ലാസുകളും സംശയനിവാരണ സെഷനുകളും മാതൃക പരീക്ഷകളും ഉണ്ടായിരിക്കും. ഓൺലൈൻ സോഫ്​റ്റ്​വെയർ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നത്. കോവിഡ്​ പശ്ചാത്തലത്തിലും വിദ്യാർഥികൾക്ക് ഫലപ്രദമായ രീതിയിലുള്ള ഓൺലൈൻ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും ഒരുക്കുന്നു. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച്​ ദിവസവും വീട്ടിലിരുന്നുതന്നെ ഓൺലൈൻ വഴി പഠിക്കാൻ അവസരം. ലോക്ഡൗണിന് ശേഷം സർക്കാർ നിർദേശങ്ങൾ പാലിച്ചുള്ള ഓഫ്​ലൈൻ ക്ലാസുകൾ. സ്പോക്കൺ ഇംഗ്ലീഷ്, കമ്പ്യൂട്ടർ ഫണ്ടമൻെറൽസ്, ഇൻറർവ്യൂ ടെക്നിക്, പേഴ്സണാലിറ്റി ഡെവലപ്മൻെറ്​ എന്നിവയിൽ സൗജന്യ പരിശീലനം. അഡ്മിഷൻ ആഗ്രഹിക്കുന്നവർ http://allindiamedicalinstitute.in/apply-online ( for Instagram Link in bio @allindiamedicalinstitute ) ലിങ്ക് ഉപയോഗിച്ച് രജിസ്​റ്റർ ചെയ്യുക. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും മറ്റ് വിവരങ്ങൾക്കും +91 94473 34950, +91 85890 58001 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story