Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാവി സുരക്ഷിതമാക്കാൻ...

ഭാവി സുരക്ഷിതമാക്കാൻ ഫ്യൂചർ എജുസിറ്റി

text_fields
bookmark_border
കേരളത്തിലെ ആദ്യത്തെ എജുസിറ്റി ആണ്​ തൃശൂരിലെ ഫ്യൂചർ എജുസിറ്റി. ഇന്ത്യയിലെ വിവിധ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു എജുസിറ്റിയുടെ കീഴിൽകൊണ്ടുവന്ന്, പ്രവൃത്തി പരിചയത്തോടുകൂടി ജോലി സാധ്യതകളുള്ള 50ൽപരം കോഴ്സുകളാണ്​ ഫ്യൂചർ എജുസിറ്റിയിൽ നടത്തികൊണ്ടിരിക്കുന്നത്. ഏവിയേഷൻ, മാനേജ്മൻെറ്, ഹെൽത്ത്കെയർ, പ്രഫഷനൽ, ഫിലിം അക്കാദമി, സ്കിൽ ഡെവലപ്​മൻെറ്​, റിഗ്, ഓയിൽ ആൻഡ്​ ഗ്യാസ് എന്നിവയൊക്കെ​ ഫ്യൂചർ എജുസിറ്റിയിലെ വിവിധ ഡിപ്പാർട്മൻെറുകളാണ്​. പ്രകൃതിരമണീയമായ 12 ഏക്കർ സ്ഥലത്ത്​ ആധുനിക സൗകര്യങ്ങളോടുകൂടിയ കാമ്പസ്, വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ട്രാൻസ്പോട്ടേഷൻ, കഫ്​റ്റീരിയ, ഹോസ്​റ്റൽ സൗകര്യം, ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബുകൾ, വോളിബാൾ, ബാഡ്മിൻറൺ, ക്രിക്കറ്റ്, ഫുട്​ബാൾ ഗ്രൗണ്ടുകൾ, ഫിറ്റ്​നസ്​ സൻെറർ, ഹോഴ്​സ് റൈഡിങ്, 24x7 പവർ ബാക്കപ്​ എന്നിവയാണ്​ കാമ്പസിലെ പ്രത്യേകതകൾ. മുൻകാല പഠനരീതികളിൽനിന്ന്​ വ്യത്യസ്തമായി ആധുനിക ജോലിസാധ്യതകൾ മനസ്സിലാക്കി, വിദ്യാർഥികളെ അഭിമുഖ പരിചയത്തോടൊപ്പം തന്നെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷും സോഫ്റ്റ്സ്കിൽ ട്രെയിനിങ്ങും പേഴ്സനാലിറ്റി ഡെവപ്​മൻെറ്​​ ട്രെയിനിങ്ങും ഐ.ഇ.എൽ.ടി.എസ്​ കോച്ചിങ്ങും നൽകി വിദ്യാർഥികളുടെ ജോലിസാധ്യതകൾ ഉറപ്പുവരുത്തുന്നു. വർഷം തോറുമുള്ള കാമ്പസ് പ്ലേസ്​മൻെറ്​ ഡ്രൈവുകളിലൂടെ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാകുവാനും ഫ്യൂച്ചർ എജുസിറ്റി പ്രത്യേകം ശ്രദ്ധിക്കുന്നു. ഡിഗ്രിപഠനത്തിലുപരി ജോബ്​ ഓറിയൻറഡ്​ ആയിട്ടുള്ള ഇൻറർനാഷനൽ സർട്ടിഫിക്കേഷനോടുകൂടിയ യു.ജി.സി അംഗീകൃത കോഴ്സുകളാണ്​ ഫ്യൂച്ചർ എജുസിറ്റിയിൽ നടത്തുന്നത്. നിരവധി കമ്പനികളായിട്ടുള്ള പ്ലേസ്മൻെറ് അസോസിയേഷൻ ഉള്ളതിനാൽ കേഴ്സുകൾ പൂർത്തിയാക്കുന്നവർക്ക്​ ജോലി ഉറപ്പാക്കാനും ഫ്യൂചർ എജുസിറ്റിക്ക്​ സാധിക്കുന്നു. വിദ്യാർഥികളുടെയും കുടുംബത്തി​ൻെറയും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായ ഉന്നമനത്തോടൊപ്പം സമൂഹ നന്മക്കായി ഒരു വിദ്യാർഥി സമൂഹത്തെ ഫ്യൂച്ചർ എജുസിറ്റി സൃഷ്​ടിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story