Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് ട്രാക്ടർ മാർച്ച്

text_fields
bookmark_border
മലപ്പുറം: ഡൽഹിയിൽ കർഷക മാർച്ചിനെ നേരിട്ട പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. നൗഫൽ ബാബു, ജില്ല സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സുനിൽ പോരൂർ, അജ്മൽ എം. വണ്ടൂർ, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ഇസ്​ലാഹ് പള്ളിപ്പുറം, കെ.പി. ഷറഫുദ്ദീൻ, ഹബീബ് ആദൃശ്ശേരി, ആസാദ് തമ്പാനങ്ങാടി, സാദിഖ് കോഡൂർ, പി.ടി. റിയാസലി, ഖാദർ മേൽമുറി എന്നിവർ സംസാരിച്ചു. photo: mm youth congress യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത്​ നടത്തിയ ട്രാക്ടർ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story