Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രചാരണജാഥക്ക് തുടക്കം

പ്രചാരണജാഥക്ക് തുടക്കം

text_fields
bookmark_border
ALERT........ കാളികാവ്: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയം' പ്രമേയത്തിൽ വെൽഫെയർ പാർട്ടി വണ്ടൂർ മണ്ഡലം വാഹന പ്രചാരണജാഥക്ക് തുടക്കമായി. മണ്ഡലം പ്രസിഡൻറ് സി.എച്ച്. സക്കരിയ്യ നയിക്കുന്ന ജാഥക്ക്​ ഇരുപതോളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ചോക്കാട് സ്രാമ്പിക്കലിൽ വിമൻ ജസ്​റ്റിസ് മൂവ്മൻെറ് ജില്ല പ്രസിഡൻറ് ഫായിസ കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. ജബ്ബാർ, അബ്​ദുല്ലക്കോയ തങ്ങൾ, റമീസ് ചോക്കാട് എന്നിവർ പങ്കെടുത്തു. സ്വീകരണകേന്ദ്രങ്ങളിൽ ഗഫൂർ മോയിക്കൽ, പി. ജാഫർ, ഷിഹാബുദ്ദീൻ വണ്ടൂർ, ബിന്ദു പരമേശ്വരൻ, സുഭദ്ര വണ്ടൂർ, അസീസ് ചോക്കാട്, അൻവർ ചെറുകോട്, ബഷീർ മാസ്​റ്റർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ ഉദ്ഘാടനം ചെയ്തു. വി.എ. ഫായിസ അധ്യക്ഷത വഹിച്ചു. സി.എച്ച്. സക്കരിയ, സുഭദ്ര വണ്ടൂർ, കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. യൂസുഫലി എന്നിവർ സംസാരിച്ചു. Photo: mn welfare jaadha samaapanam വെൽഫെയർ പാർട്ടി കാമ്പയിൻ പ്രചാരണജാഥ സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story